B.Ed. Fourth Semester Results have been published on university website Post navigation കണ്ണൂർ സർവ്വകലാശാല ബി.എഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 17/06/2026. സെൽഫ് ഫിനാൻസ് കോളേജുകളിലേക്ക് കൂടി ഇന്ന് മുതൽ അപേക്ഷിക്കാൻ സാധിക്കും. നിലവിൽ അപേക്ഷിച്ചവർക്ക് ഓപ്ഷൻ എഡിറ്റ് ചെയ്തു കോളേജുകൾ അവസാന തീയതി വരെ ചേർക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്